- Home
- medical college

Kerala
6 Nov 2025 12:39 PM IST
'എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ'; തിരു.മെഡിക്കൽ കോളജില്‍ ചികിത്സാപ്പിഴവിനെതുടര്‍ന്ന് രോഗി മരിച്ചതായി പരാതി,ഓഡിയോ സന്ദേശം പുറത്ത്
മെഡിക്കൽ കോളജിൽ മൊത്തം കൈക്കൂലിയും അഴിമതിയുമാണ്. ഒരു മനുഷ്യൻ വന്ന് എന്തെങ്കിലും ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ലെന്നും മരിച്ച കൊല്ലം സ്വദേശിയുടെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു
















