- Home
- Messi

Football
19 May 2021 12:35 PM IST
ടീമിൽ വൻമാറ്റങ്ങളുണ്ടാകുമെന്ന് ബാഴ്സ പ്രസിഡണ്ട്; മെസിയുടെ കാര്യത്തിൽ അവ്യക്തത
17-ാം വയസ്സുമുതൽ സീനിയർ ടീമിന്റെ ഭാഗമായ മെസിയെ നിലനിർത്തുക എന്നതിനാണ് ബാഴ്സ പ്രസിഡണ്ട് ജോൺ ലാപോർട്ട പ്രഥമ പരിഗണന നൽകുന്നത്. എന്നാല്‍ സൂപ്പര്‍ താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി ശക്തമായി രംഗത്തുണ്ട്

Sports
1 Jun 2018 10:17 PM IST
മെസിയെയും ഡിബാലയെയും ഒരുമിച്ച് കളിപ്പിക്കുക വലിയ റിസ്കാണെന്ന് പരിശീലകന്
ഇന്നത്തെ സാഹചര്യത്തില്‍ ടീമിന്റെ നെടുംതൂണായ മെസിയെ ഒഴിവാക്കുക എന്ന സാഹസത്തിന് പരിശീലകന് മുതിരാനുള്ള സാധ്യത വളരെ കുറവാണ്സൂപ്പര്താരങ്ങളായ മെസിയെയും ഡിബാലയെയും ഒരുമിച്ച് കളിപ്പിക്കുന്നത് അര്‍ജന്റീന...

Sports
1 Jun 2018 10:13 PM IST
നെയ്മറിന്റെ റെക്കോഡ് ട്രാന്‍സ്ഫറിന്റെ മൂന്നിരട്ടിയുണ്ടെങ്കിലും മെസിയെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല
തങ്ങളുടെ ഏറ്റവും മികച്ച താരത്തിനായി ഒരു ടീമിനും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത തുകയെന്ന നിലയിലാണ് ബാഴ്സലോണ അങ്ങനെയൊരു ക്ലോസ് ഉള്‍പ്പെടുത്തിയത്. സീനിയര്‍ തലത്തില്‍ കളിച്ചു തുടങ്ങിയതു മുതല്‍...

















