- Home
- MGUniversity

Kerala
25 Oct 2021 3:30 PM IST
എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ അക്രമം; എ.ഐ.എസ്.എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു
എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ അക്രമത്തിൽ പരാതിക്കാരിയായ എ.ഐ.എസ്എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു. കൊച്ചി മുനമ്പം ഡി.വൈ.എസ്പി. ഓഫീസിലാണ് മൊഴിയെടുപ്പ്. എംജി സർവ്വകലാശാലാ ക്യാമ്പസ്സിൽ എ.ഐ.എസ്.എഫ്...













