Light mode
Dark mode
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്
ചോളമണ്ഡലം ഫിനാൻസിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.
കർണാടക എംഎൽഎ കൂടിയായ നേതാവിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു
റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്
പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ദരിദ്രനായ നിയമസഭാംഗം. 1700 രൂപയാണ് ആസ്തി.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുൻപിൽ ആശാ വർക്കർമാരുടെ സമരം നടക്കുകയാണ്
മുർഷിദാബാദിലെ ബെൽദാംഗയിൽ ബാബരി മാതൃകയില്‍ പള്ളി നിർമിക്കുമെന്ന തൃണമൂൽ എംഎല്‍എയുടെ പ്രഖ്യാപനത്തിനു മറുപടിയായാണ് പുതിയ നീക്കം
ഗുസ്തിയും രാഷ്ട്രീയവും ഒരേസമയം കൊണ്ടുപോകാൻ കഴിയില്ലെന്നും വിനേഷ്
ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
ഹിമാചൽ പ്രദേശിലെ എം.എൽ.എ ഹൻസ് രാജിനെതിരെ ബി.ജെ.പി പ്രവർത്തകൻ്റെ മകളായ 20 കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
20 കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസ് എടുത്തു
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്വാദിയ പാര്‍ട്ടിവിട്ടിരുന്നു
കഴിഞ്ഞ തവണയും നാല് എം.എൽ.എമാരെ സി.പി.എം മത്സരിപ്പിച്ചിരുന്നു
15 രാജ്യസഭാ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും
കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ നന്ദിതയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു
കൂറുമാറ്റ നിരോധന നിയമ ലംഘനം ഒഴിവാക്കാൻ ആവശ്യമായ എംഎൽഎമാരുമായി മറുകണ്ടം ചാടാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ
'സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നയിച്ചുവരുന്ന എന്റെയും കുടുംബത്തിന്റെയും എല്ലാ വരുമാനവും സമ്പാദ്യവും നൂറ് ശതമാനം നിയമവിധേയമാണ്'
1992ല്‍ തിരൂരില്‍ നടന്ന കലോത്സവത്തിലാണ് വീണാ ജോര്‍ജ് പങ്കെടുത്തത്
ബി.ജെ.പി പ്രതിനിധികളായി ആകെ വിജയിച്ച 342 എം.എൽ.എമാരിൽ 298 പേർ കോടിപതികളാണ്.