Light mode
Dark mode
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്വാദിയ പാര്‍ട്ടിവിട്ടിരുന്നു
കഴിഞ്ഞ തവണയും നാല് എം.എൽ.എമാരെ സി.പി.എം മത്സരിപ്പിച്ചിരുന്നു
15 രാജ്യസഭാ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും
കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ നന്ദിതയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു
കൂറുമാറ്റ നിരോധന നിയമ ലംഘനം ഒഴിവാക്കാൻ ആവശ്യമായ എംഎൽഎമാരുമായി മറുകണ്ടം ചാടാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ
'സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നയിച്ചുവരുന്ന എന്റെയും കുടുംബത്തിന്റെയും എല്ലാ വരുമാനവും സമ്പാദ്യവും നൂറ് ശതമാനം നിയമവിധേയമാണ്'
1992ല്‍ തിരൂരില്‍ നടന്ന കലോത്സവത്തിലാണ് വീണാ ജോര്‍ജ് പങ്കെടുത്തത്
ബി.ജെ.പി പ്രതിനിധികളായി ആകെ വിജയിച്ച 342 എം.എൽ.എമാരിൽ 298 പേർ കോടിപതികളാണ്.
സംഭവം വിവാദമായതോടെ പണം തിരികെ നൽകി തലയൂരിയിരിക്കുകയാണ് മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ ഭർത്താവ്
പാലമേൽ പഞ്ചായത്തിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുകയാണ്
ഫലസ്തീനൊപ്പവും അതിനുവേണ്ടി പോരാടുന്ന ഹമാസിനൊപ്പവും നിൽക്കുന്നത് മാത്രമാണ് ശരിയെന്ന് സി.ആർ മഹേഷ് നേരത്തെ പറഞ്ഞിരുന്നു
പാട്ടീലിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി
ആരെല്ലാം കിണഞ്ഞ് ശ്രമിച്ചാലും പത്ത് രൂപയുടെ പോലും അഴിമതിക്കാരനാക്കാൻ സാധിക്കില്ലെന്ന് എച്ച്.സലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മഞ്ചേശ്വരത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ദോഹയിൽ പറഞ്ഞു. മഞ്ചേശ്വം മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
മേയ് പത്തിന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി
ഇരകൾക്കും ശബ്ദിക്കാൻ അവകാശമുണ്ടെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കോൺക്രീറ്റ് കാടുകളിൽ ജീവിച്ച് ആക്ടിവിസം നടത്തുന്നതല്ലെന്നും നിലമ്പൂർ എം.എൽ.എ
ജി സുധാകരനെ എച്ച്.സലാം പരോക്ഷമായി വിമർശിച്ചു
രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്
കഴിഞ്ഞ ഒരു വർഷത്തിനിടെ ത്രിപുരയിൽ ബി.ജെ.പി വിടുന്ന അഞ്ചാമത്തെ എം.എൽ.എയാണ് ദിബാചന്ദ്ര
സാബു ജേക്കബ് എം എൽ എ യെ അപമാനിച്ചുവെന്നാണ് കേസ്