Light mode
Dark mode
മരക്കാറിലെ 'ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന മോഹന്‍ലാല്‍ അഭിനയിച്ച മരക്കാരിന്റെ ഡയലോഗ് വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയായിരുന്നു
ബ്രോ ഡാഡിയില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത്
നിധികാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ബറോസ്
മലയാളത്തില്‍ ഒഴിവാക്കിയ രംഗം തമിഴ്, ഹിന്ദി പതിപ്പുകളില്‍ പ്രിയദര്ശന് ഉള്‍പ്പെടുത്തിയിരുന്നു
തിയറ്റര്‍ റിലീസിന് പിന്നാലെ ഡിസംബര്‍ 17 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്
2018 ൽ പാകിസ്താനി സഹപ്രവർത്തകരെ അഭിനയിപ്പിച്ച് 'വെള്ളാനകളുടെ നാട്ടി'ലെ പപ്പുവിന്റെ 'താമരശ്ശേരി ചുരം...' സീനും അഫ്സൽ പുനഃസൃഷ്ടിച്ചിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും
വലിയ സിനിമകൾ നിലനിന്നാൽ മാത്രമെ ഇൻഡസ്ട്രിക്ക് ഗുണമാകു
വോട്ടെടുപ്പിനു കളം ഒരുങ്ങിയെങ്കിലും എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമില്ല
എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കും. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.
മലയാളിയാണ് ജോണ്‍ അബ്രഹാമിന്റെ അച്ഛന്
റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു
മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണെന്ന് മോഹന്‍ലാല്‍
'ഗർജ്ജനം - ദ കൗണ്ട്ഡൗൺ സ്റ്റിമുലേറ്റർ' എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്
തിയേറ്റർ റിലീസിന് ശേഷം മാത്രമേ മരക്കാർ ഒടിടിയിൽ എത്തുകയുള്ളൂ എന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. ഒരു വിനോദ സിനിമ കാണുന്നത് പോലെ മരക്കാർ സിനിമയും കാണണം.
മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്.
30 ശതമാനം ചരിത്രവും 70 ശതമാനം ഭാവനയുമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. ചരിത്രത്തിന്റെ തനിപ്പകർപ്പല്ലെന്നും പ്രിയദർശൻ പറയുന്നു
ഡിസംബർ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.