Light mode
Dark mode
നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രീകരണ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
സ്വഭാവിക അഭിനയത്തിന്റെ ഹിമാലയശ്യംഗം കീഴടക്കിയ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്
2019ൽ ലൂസിഫർ റിലീസ് ആകുന്നത് വരെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു പുലിമുരുകൻ
12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മിക്കുന്നത്.
മോഹന്‍ലാലിനെക്കുറിച്ച് ദൂരദര്ശന് തയ്യാറാക്കിയ ‘താരങ്ങളുടെ താരം മോഹൻലാൽ’ എന്ന അഭിമുഖ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മോഹൻ ലാലിനെ നായകനാക്കി മറ്റൊരു ഭാഗവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്
'കിരീടം' സിനിമ റിലീസ് ചെയ്തതിനു ശേഷം 'കിരീടം പാലം' എന്നറിയപ്പെട്ടിരുന്ന പാലത്തിനെ സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ.
2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.
ടൂറിസ്റ്റ് പൊലീസിങ് ആരംഭിക്കുമെന്ന് മന്ത്രി
നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു
പ്രേം നസീറും സത്യനും അരങ്ങുവാഴുന്ന കാലത്താണ് മധുവിന്റെ രംഗപ്രവേശം
മോഹന്‍ലാലിനെ കാണണമെന്നു പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുന്ന രുക്മിണിയമ്മയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
സിംഹള, ചൈനീസ് ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്തിരുന്നു
രണ്ടുവര്‍ഷം കഴിയുമ്പോള്‍ എംപ്ലോയ്മെന്റ് വിസ പുതുക്കുന്നതിനു പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
'മിഷൻ കൊങ്കൺ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നും. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ലൂസിഫര്‍
ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ക്രിസ്റ്റ വാഹനം മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നും മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
"ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എൻ്റെ ജ്യേഷ്ഠ സഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ"