Light mode
Dark mode
8 കെ ഡിജിറ്റൈസേഷനിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്
റിലീസിനായി കാത്തിരിക്കുന്ന ആറാട്ട് എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ ക്യാംപയിന്
ബ്രോ ഡാഡിയില്‍ പൃഥിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മോഹന്‍ലാലിനൊപ്പം ലാലു അലക്സ്, മീന, കല്യാണി പ്രിയദര്ശന് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
കേരള സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ പരിപാലന പദ്ധതിയിലുള്‍പ്പെട്ട ആശുപത്രികളിലേക്കാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചത്.
വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ബറോസ്.
'ജന്മദിനാശംസകൾ മോഹൻലാൽ സർ, ആരോഗ്യവാനായിരിക്കൂ..'
'ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ ..
സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
സമഗ്രമേഖലകളിലും പുതിയ മാറ്റങ്ങളുണ്ടാകട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്
തമാശരൂപേണയാണ് ആ പോസ്റ്റിനെ കണ്ടതെന്നും ആരയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. നേരത്തെ, മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്.
വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം ഈ തോട്ടത്തില്‍ നിന്നാണ് എടുക്കുന്നത്
ജിസ് റീമിക്സ് എന്ന യു ട്യൂബ് ചാനലാണ് പാട്ട് റീമിക്സ് ചെയ്തിരിക്കുന്നത്
മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു 'ബട്ടര്‍ഫ്ലൈസ്'
തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്ന കാര്യം ടീസര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ ഇ. ശ്രീധരന്റെ സേവനം ആവശ്യമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.