Light mode
Dark mode
ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതോടെ അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
ബെൽജിയത്തിനെതിരായ മത്സരത്തിൽ കാനഡയുടെ സാം എഡാകുബേയുടെ കളി കണ്ടാണ് അമ്മ ഡീ സന്തോഷം കൊണ്ട് മതിമറന്നത്
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഓടയിൽ നിന്നും പുറത്തെടുത്തത്
ബിബിസി ഡോക്യുമെന്ററിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മേയ് മസ്ക് മകനെ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്
ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം.
ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിലായിരുന്നു നിഖിൽരാജ് അമ്മ ജാനുവിനെ വെട്ടി പരിക്കേൽപ്പിച്ചത്
മകന്റെ മർദനം സഹിക്കാനാവാതെ വീടിന്റെ മുകളിൽ നിലയിലേക്ക് ഓടിക്കയറുകയായിരുന്നു.
അക്രമാസക്തനായ പ്രതി ഷൈനിനെ കീഴടക്കാനായി പൊലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തു.
ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിനിന്റെയും മകൾ മറിയം ആണ് മരിച്ചത്
സംഭവത്തിൽ ചെറുകല്ലയി സ്വദേശി ജിനേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി
പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്
60കാരിയായ ലിലോ ദേവിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ശനിയാഴ്ച മരണപ്പെട്ടത്.
മൃതദേഹം പത്മാലയ സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
പരിക്കേറ്റ അമ്മയും കുഞ്ഞും ചികിത്സയിലാണ്
സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും
പതിനാല് സെൻ്റ് ഭൂമിയും വീടും തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
രുഗ്മിണിയുടെ കയ്യിലുണ്ടായിരുന്ന സ്വർണം നേരത്തേ ഇന്ദുലേഖ പണയം വെച്ചിരുന്നു. ഇത് കൂടാതെ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു
അവൻ മാസങ്ങളായി എന്നോടോ അവന്റെ സഹോദരിമാരോടോ സംസാരിച്ചിരുന്നില്ല- 46കാരിയായ മാതാവ് പറയുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ ജലാംശം കണ്ടെത്തി
ഒരു ഗർഭിണി അതുവരെയനുഭവിച്ചിരുന്ന മാനസിക, വൈകാരിക പ്രശ്നങ്ങൾക്ക് ആശ്വാസമാകാന്‍ മുലയൂട്ടലിന് കഴിയും.