സമുദ്ര സഹകരണം ശക്തമാക്കും: ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഒമാനും സൈപ്രസും
മസ്കത്ത്: സമുദ്രഗതാഗത രംഗത്ത് സഹകരണം ശക്തമാക്കാനൊരുങ്ങി ഒമാനും സൈപ്രസും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി...