Light mode
Dark mode
ഷറഫുദീൻ നായകനായി എത്തുന്ന ചിത്രത്തിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് നായികയായി വേഷമിടുന്നത്
പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായികയാവുന്നത്
Kashyap called the move a threat to the interests of artists and creators in the Hindi film industry
‘ലോക‘ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ’ചന്ദ്ര’
While Disney is keeping plot details under wraps, the studio promises an even bigger, more colourful world this time around.
ബഹിഷ്കരണാഹ്വാനത്തിനിടയിലും 'സിതാരേ സമീന് പര്' ട്രെയിലര് മികച്ച പ്രതികരണങ്ങള് നേടി കുതിക്കുകയാണ്. യൂട്യൂബ് ട്രെന്ഡിങില് ട്രെയിലറുണ്ട്
മെയ് മധ്യത്തിൽ ചിത്രീകരണം ആരംഭിക്കും
സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും
ഇത്തരം സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയില്
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് ആർ.ജി വയനാടൻ എന്നും രോഹിത് കുറിച്ചു.
മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് നിർമാണം
ആത്തിഫ് അസ്ലം ആദ്യമായി മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് ഹേമ കമ്മറ്റിയുടേത്
റിലീസ് ദിനം മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്ന് ഒരുപോലെ മികച്ച അഭിപ്രായമാണ് ഉള്ളൊഴുക്കിന് ലഭിക്കുന്നത്
റായ് ലക്ഷ്മി, റിയാസ് ഖാന്, ബാബു ആൻ്റണി, അജു വർഗീസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്
രാജ ഹസനും ഫൈസ് മുസ്തഫയും എആര് റഹ്മാനും ചേര്ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും പാട്ടിന്റെ വീഡിയോയില് കാണാം.
ബോക്സോഫീസ് തിളക്കങ്ങളും ഇന്ത്യക്ക് ഓസ്കര് എന്ട്രിയുമൊക്കെ സംഭവിച്ച വർഷമായിരുന്നു 2023. തകർന്നു എന്ന് തോന്നിയിടത്ത് നിന്ന് ബോളിവുഡ് തിരിച്ചുവന്ന വർഷം
അറബി ഭാഷയെയും നാനാത്വത്തില് ഏകത്വത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കുന്ന സര്ക്കാരാണിത്.
പുതുവർഷത്തിലും വലിയ പ്രതീക്ഷയുള്ള പ്രൊജക്ടുകൾ താരത്തിന്റേതായി ഷൂട്ടിങ് കഴിഞ്ഞതും തുടങ്ങാനിരിക്കുന്നവയുമുണ്ട്
സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്നും അതിനുള്ള നിർദേശങ്ങൾ പൊലീസ് ഡയറക്ടർ ജനറൽ സുധീർ സക്സേനയ്ക്ക് നൽകിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു