Light mode
Dark mode
2.2 കോടിക്കാണ് മഞ്ഞപ്പട 21 കാരനെ സ്വന്തമാക്കിയത്
ഏഴ് വർഷത്തിന് ശേഷം ഐപിഎൽ ഫിഫ്റ്റിയുമായി മലയാളിതാരം കരുൺ നായർ ഡൽഹി നിരയിൽ തിളങ്ങി
23 പന്തിൽ 25 റൺസുമായി താളം കണ്ടെത്താതിരുന്നു തിലകിനെ പിൻവലിച്ച് മിച്ചൽ സാന്റ്നറെയാണ് മുംബൈ ഇറക്കിയത്
ഐ.പി.എൽ 2025 സീസണിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ആദ്യത്തെ നടപടിയാണിത്
ഗുജറാത്ത് താരം പ്രസിദ്ധ് കൃഷ്ണ 4 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി
നിരന്തര അവഗണനയെ തുടർന്ന് കളി നിർത്തിയ താരം അച്ഛന്റെ നിർബന്ധത്തിൽ വീണ്ടും തിരിച്ചെത്തുകയായിരുന്നു
മലയാളി താരത്തിന്റെ ചൈനാമാൻ ബൗളിങ് പ്രകടനമാണ് മുബൈ ഇന്ത്യൻസ് മാനേജ്മെന്റിനെ ആകർഷിച്ചത്.
13 കാരൻ വൈഭവ് സൂര്യവൻഷിയെ 1.10 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു
ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്
ഹൈദരാബാദിനെതിരെ വെറും 51 പന്തിൽ 12 ഫോറുകളുടേയും ആറ് സിക്സുകളുടേയും അകമ്പടിയോടെയാണ് സൂര്യ മൂന്നക്കം തൊട്ടത്
ഐ.പി.എല്ലിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുംബൈ ആകെ ജയിച്ചത് മൂന്നേ മൂന്ന് മത്സരങ്ങളിൽ. എട്ടെണ്ണത്തിൽ അമ്പേ പരാജയം.
മുംബൈ ഒദ്യോഗിക സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.
ഹർദിക് പാണ്ഡ്യയുടെ പ്രഹരശേഷിയെ കുറിച്ച് രാജസ്ഥാനെതിരായ മത്സര ശേഷം ഇർഫാൻ പത്താൻ വലിയ ചില ചോദ്യങ്ങളുയർത്തി
രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ നായകനായി സഞ്ജുവിനെ വളർത്തിക്കൊണ്ടു വരണമെന്നാണ് മുംബൈ രാജസ്ഥാന് മത്സര ശേഷം ഹർഭജൻ പ്രതികരിച്ചത്
മുഹമ്മദ് നബിയുടെ കയ്യിൽ അശുതോഷിന്റെ പോരാട്ടമവസാനിക്കുമ്പോൾ കോയറ്റ്സി നടത്തിയ ആവേശപ്രകടനം ഒന്നു മാത്രം മതിയാവും ആ 25 കാരനെ മുംബൈ എത്ര ഭയന്നിരുന്നു എന്ന് മനസ്സിലാക്കാൻ
ബസിന്റെ സ്റ്റിയറിങിൽ കൈവച്ച് ഗിയർ മാറ്റുന്നതുപോലെ കാണിച്ച ഹിറ്റ്മാൻ മുൻവശത്തുനിൽക്കുകയായിരുന്ന ആരാധകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
'മറ്റുള്ളവർ നന്നായി പന്തെറിയുമ്പോൾ ഞാൻ എന്തിന് എറിയണം എന്നാണ് പാണ്ഡ്യ ചോദിച്ചത്'
കമന്ററി ബോക്സിലിരിക്കെയാണ് കൈഫിന്റെ വിമർശനം
പരിക്ക് കാരണമല്ല പന്തെറിയാത്തതെന്നും ശരിയായ സമയത്ത് ബൗൾ ചെയ്യുമെന്നും മുംബൈ ക്യാപ്റ്റൻ വ്യക്തമാക്കി.
എന്‍ട്രിച്ച് നോര്‍ക്യയുടെ അവസാന ഓവറില്‍ ഇന്നലെ പിറന്നത് 32 റണ്‍സ്