Light mode
Dark mode
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും
ആദ്യഘട്ടത്തിൽ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
പ്രതിഷേധവുമായി ദുരന്തബാധിതർ രംഗത്തെത്തിയിരിക്കുകയാണ്
വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ
നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല.
'വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്'
കോടതി നിർദേശിച്ചാൽ പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി
പത്തര ഏക്കർ ഭൂമിയിൽ 2000 സ്ക്വയർഫീറ്റ് വീട് നിർമ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്
അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു
പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി സർക്കാരിന് സമർപ്പിച്ചു
റോഡില്ലെന്നും സമീപത്തൊന്നും ജനവാസമില്ലെന്നും 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പ്രദേശവാസികൾ
പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്
തീരുമാനം മന്ത്രിസഭാ യോഗത്തിൽ
അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കാണ് കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ കൂട്ടമായെത്തുന്നത്
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ ഇന്ന് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം
ജില്ലാ കളക്ടർ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ അറിയിച്ചു
81 കുടുംബങ്ങളാണ് പട്ടികയിലുള്ളത്
അപേക്ഷകളുമായി ഓഫീസുകൾ കയറിയിറങ്ങീട്ടും ഫലം കാണുന്നില്ല
നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് കാലതാമസത്തിന് കാരണം
കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ ലയങ്ങളിൽ കഴിയുന്ന എഴുപതോളം കുടുംബങ്ങളിൽ 15 പേർക്കാണ് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്