Light mode
Dark mode
രാത്രി 10 മണിയോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു.
2004-ൽ ഡൽഹി പശ്ചിംവിഹാർ മേഖലയിലുള്ള പ്രവീണ എന്ന യുവതിയെ കൊലപ്പെടുത്തിയ ഹരിയാന സ്വദേശി നരേന്ദ്രയാണ് അറസ്റ്റിലായത്.
വീഡിയോ എടുക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് യാത്രക്കാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു
മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്
കാസർകോടും മംഗളൂരുവിലുമുള്ള ജ്വല്ലറികളിൽ മോഷണം നടത്താനാണ് താൻ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു
ആദിവാസികളുള്‍പ്പെടെ അരികുവല്‍ക്കരിക്കപ്പെട്ടവരോടുള്ള സമൂഹത്തിന്റെ മനോഭാവം വലിയ ചർച്ചകള്‍ക്കും വിചാരണകള്‍ക്കും വിധേയമായി
കത്തിക്കുന്നതിന് മുമ്പ് യുവാവ് മൃതദേഹം മൂന്ന് ദിവസം തന്റെ വസതിയിൽ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു
യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലാണ് ഒളിപ്പിച്ചത്
സജീവ തൃണമൂൽ പ്രവർത്തകയായ സുചിത്ര മണ്ഡൽ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ ബന്ധുക്കളും പ്രദേശവാസികളും റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ രോഹിണി സെക്ടർ-12 ഏരിയയിലെ ദേശീയ തലസ്ഥാനത്തെ ജാപ്പനീസ് പാർക്കിന് സമീപമാണ് സംഭവം
സംഭവത്തില്‍ മകന് സുമിത് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ 15 വർഷമായി ബി.ജെ.പി ഉസൂർ ബ്ലോക്ക് പ്രസിഡന്റായിരുന്നു നീലകണ്ഠ് കക്കേം
ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മല്ലിക
മഞ്ജീതിനെ വെടിവച്ചയാളുൾപ്പെടെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്
ബാബുവിന്റേത് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം
വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു
പാറശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.
യുവതിയെയും മക്കളെയും യുവാവിനൊപ്പം കാണാതായതായി പരാതി ലഭിച്ചിരുന്നു