Light mode
Dark mode
നിർമല സിറ്റി സ്വദേശി രാജു (47) ആണ് കൊല്ലപ്പെട്ടത്.
തൃശൂർ സ്വദേശി വിമലാണ്(32) മരിച്ചത്
പാറായി ബാബു ആണ് പിടിയിലായത്
കുടുംബം നിശ്ചയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നഴ്സായ പി.അരുണയെ അമ്മ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. ക്വട്ടേഷൻ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് കിട്ടിയതോടെയാണ് ഹൃദയാഘാതമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
വിശ്വാസവഞ്ചന കാണിക്കരുതെന്ന് പറഞ്ഞുകൊണ്ട് പ്രതി ഒരു പുതപ്പുയര്‍ത്തുന്നതും കിടക്കയില്‍ കഴുത്തു പിളര്‍ന്ന് രക്തം വാര്‍ന്നു കിടക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം.
നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി
2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്നതാണ് കേസ്
മദ്യപിച്ച് വീട്ടിലെത്തി ബഹളം വെക്കുന്നതിനിടെയാണ് സംഭവം
യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി
പെൺകുട്ടി കൊല്ലപ്പെടുത്തിനു രണ്ട് ദിവസം മുമ്പ്, പ്രതി മകളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു
യുവതിയുടെ വീട്ടുകാരെ ഭയന്ന് പലായനം ചെയ്ത ദമ്പതികള്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്.
ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചാണ് കൊല നടത്തിയത്.
റെല്ലിവീധി സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ വരപ്രസാദാണ് പ്രണയബന്ധത്തിന്റെ പേരില്‍ മകള്‍ ലിഖിത ശ്രീയെ(16)കൊലപ്പെടുത്തിയത്
ഏപ്രിൽ 16നാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്
അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
ക്വീൻസ്ലാൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്
യുവതിയുടെ ഒപ്പം താമസിച്ചിരുന്ന റാം ബഹദൂറാണ് നേപ്പാൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്
തട്ടുകടയിലെ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്