Light mode
Dark mode
കൊക്കാട് സ്വദേശികളായ അനിമോൻ, സജി എന്നിവരാണ് പിടിയിലായത്.
ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ് കൊല്ലപ്പെട്ടത്
സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്
പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ്
ബെംഗളൂരു ചമാരജ്പെട്ടിലെ വാൽമീകി നഗറിൽ ഏപ്രിൽ ഒന്നിനാണ് സംഭവം. സുരേന്ദ്ര കുമാർ എന്നയാളാണ് മകൻ അർപിത് സേട്ടിയയെ തീകൊളുത്തിക്കൊന്നത്.
കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ചെന്നാണ് യുവതി ആദ്യം പറഞ്ഞത്
ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
മധ്യപ്രദേശ്, ഗുണ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്
നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ് നാട്ടിൽ നിന്നാണ് പിടികൂടിയത്
വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനപൂർവമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമായത്.
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ ഇന്ന് വൈകീട്ട് മരണപ്പെട്ടിരുന്നു
ഷോപ്പിൽനിന്ന് തിരിച്ചു വരികയായിരുന്ന ഇരയെ പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു
കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി
ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്.
ബാബു മദ്യപിച്ചു ബഹളംവച്ചതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു മൊഴി നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു
2018ൽ ജാമ്യത്തിലിറങ്ങിയ നിധി മുങ്ങുകയായിരുന്നു
ഹമീദിന് കൂട്ടക്കൊലപാതകത്തിന് മറ്റാരുടെയെങ്കിലും പ്രേരണയോ പിന്തുണയോ ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്