- Home
- Murder

Kerala
20 March 2022 12:11 PM IST
''പിതാവ് പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും; ജയിലിൽ നിന്ന് ഇറങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യും''-ഹമീദിന്റെ മകൻ
ശനിയാഴ്ച പുലർച്ചെയാണ് ഹമീദ് മകൻ ഫൈസലിനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. ഇയാളും മക്കളും തമ്മിൽ ഏറെ നാളായി തർക്കങ്ങൾ നിലനിന്നിരുന്നു

Kerala
19 March 2022 6:52 AM IST
തീകൊളുത്തുന്നതിന് മുമ്പ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; ജനലും വാതിലും കുറ്റിയിട്ടു-തൊടുപുഴയിലേത് ആസൂത്രിത കൊലപാതകം
ഏറെക്കാലമായി ഹമീദും മക്കളും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഹമീദ് സ്വത്തെല്ലാം മക്കൾക്ക് നൽകിയിരുന്നു. ഹമീദിന് ചെലവിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം...




















