Light mode
Dark mode
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
നഗരത്തിലെ പള്ളിയിൽ വെച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രവീണിന്റെ വെളിപ്പെടുത്തല്‍.
വേങ്ങര സ്വദേശി പുതിയപുരയിൽ വിപിൻ ( 32) ആണ് കൊല്ലപ്പെട്ടത്.
തന്റെ കടങ്ങളാണ് കൊലപാതകത്തിനും മോഷണത്തിനും തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്തി
കുട്ടികളുടെ മാതാവായ സുബീന മുംതാസി (29) നെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദീപുവിന്റെ കോവിസ് ടെസ്റ്റ് നടത്തിയതിൽ ദുരൂഹതയുണ്ട്. മരിച്ചതായി അറിയിക്കുന്നതിന് മുമ്പേ കോവിഡ് ടെസ്റ്റ് നടത്തി
പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് കൊല്ലപ്പെട്ടത്
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്
കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്
ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്
ഹരിദാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന കുടുംബങ്ങളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക മൊഴി പുറത്തുവരുന്നത്
പാർട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ആർ.എസ്.എസ് ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകം; എ.വിജയരാഘവൻ
ദീപുവിന്റെ വീട്ടിൽ എത്തിയശേഷമാണ് ട്വന്റി ട്വന്റി ഇവരുടെ കൂടെ ഉണ്ടാകുമെന്ന് കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചത്
കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ചിലർ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം
റിമാൻഡിലുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്
പുതുച്ചേരി ഗ്രാമത്തിൽ ചായക്കട നടത്തുന്ന ലക്ഷ്മണനാണ് ക്രൂരകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി ഇയാൾ ആട്ടുകല്ലുകൊണ്ട് ഭാര്യയേയും രണ്ട് മക്കളേയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായ മിഥുൻ, അക്ഷയ്, ഗോഗുൽ തുടങ്ങിയവരാണ് ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ