- Home
- Murder

Kerala
7 May 2018 5:35 AM IST
ജയ്പൂരിലെ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; നീതി തേടി രക്ഷിതാക്കള്‍
പ്രതികളെ രക്ഷിക്കാനാണ് സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് സ്റ്റാന്‍ലിയുടെ പിതാവ് സി ആര് ബെന്നി ആരോപിച്ചുജയ്പൂരിലെ അമിറ്റി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി...

International Old
4 May 2018 6:26 PM IST
മകളുടെ ഘാതകരെ സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ട് ഉണ്ടാക്കി കണ്ടെത്തിയ ഒരമ്മ
സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അമ്മ മകളുടെ ഘാതകരെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അമ്മ മകളുടെ ഘാതകരെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ്...

Kerala
1 May 2018 1:26 PM IST
ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്: മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം
കോഴിക്കോട് ബാലുശ്ശേരി തലയാട്ട് ഗോപാലനെ കൊന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ നവീന്‍ യാദവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുംകോഴിക്കോട് ബാലുശ്ശേരി തലയാട്ട് ഗോപാലനെ കൊന്ന കേസില്‍ മഹാരാഷ്ട്ര...

International Old
22 April 2018 11:16 PM IST
ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയുടെ മരണം; 17 കാരന് അറസ്റ്റില്‍
ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 17 വയസുകാരനെ...

Kerala
23 March 2018 9:04 PM IST
മഞ്ചേരിയില്‍ ബസ്സ് ജീവനക്കാര്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
ബസ്സ് ജീവനകാരനായ മുഹമ്മദ് ജുവൈസാണ് കൊലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.ബസ്സ് ജീവനക്കാര്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മഞ്ചേരി പുതിയ ബസ്സ് സ്റ്റാന്റിലാണ് സംഭവം. ബസ്സ് ജീവനകാരനായ...

Kerala
29 Jan 2018 3:13 PM IST
കാസര്‍കോട് റിട്ട.അധ്യാപികയെ വെട്ടിക്കൊന്ന കേസ്: പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്
അധ്യാപികയുടെ അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്കാസര്കോട് ചീമേനിയില്‍ വിരമിച്ച അധ്യാപികയെ വെട്ടിക്കൊന്ന കേസില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്....


















