- Home
- Murder

India
22 Jun 2017 5:27 AM IST
കണക്ക് തെറ്റിച്ചു, ആറ് വയസുകാരിയെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി
ഔറംഗാബാദിലാണ് സംഭവംഒന്നു മുതല്‍ 12 വരെ എണ്ണുന്നതില്‍ പരാജയപ്പെട്ട ആറ് വയസുകാരിയായ മകളെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി. ഔറംഗാബാദില്‍ നിന്നും 250 കി.മീ അകലെ ബലാപൂര്‍ ഗ്രാമത്തില്‍...

International Old
19 March 2017 4:26 PM IST
മൂന്ന് വയസുകാരിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; രണ്ടാനച്ഛന് 100 വര്‍ഷം തടവുശിക്ഷ
ജോസ് ഡേവിഡ് എന്ന രണ്ടാനച്ഛനാണ് മൂന്ന് വയസ്സുകാരിയെ കൊന്നത്മൂന്ന് വയസുകാരിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നതിന് രണ്ടാനച്ഛന് 100 വര്‍ഷം തടവുശിക്ഷ. മെക്സിക്കോയിലെ ഹോട്ടലില്‍ സ്വിമ്മിങ് പൂളിലാണ് സംഭവം....

India
21 Feb 2017 3:35 PM IST
വനിതാസുഹൃത്തിനെ ശല്യം ചെയ്തത് ചോദ്യംചെയ്ത യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ക്ക് ജീവപര്യന്തം
കീനന്‍ സാന്റോസ് (24), റൂബന്‍ ഫെര്‍ണാണ്ടസ് (29) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം വനിതാ സുഹൃത്തിനെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കള്‍ കൊല്ലപ്പെട്ട...











