- Home
- Muslim League

Kerala
12 May 2018 3:27 AM IST
നാദാപുരം കൊലപാതകം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യന്; കോടതി വെറുതെ വിട്ടവരെ പാര്‍ട്ടി കോടതി ശിക്ഷിച്ചുവെന്ന് ലീഗ്
പാര്‍ട്ടി കോടിതി വിധി നടപ്പിലാക്കുന്ന സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ ജാഗ്രതക്കുറവ് കാരണമാണ്.....നാദാപുരം കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി...

Kerala
12 May 2018 12:00 AM IST
മുസ്ലിം- ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
ഏക സിവില്‍ കോഡ് വേണമെന്ന ആവശ്യത്തിന് പിന്നില്‍ രാജ്യത്തെ വിഭജിക്കലാണ് ലക്ഷ്യമെന്നും ഹൈദരലി തങ്ങള്കേന്ദ്ര സര്‍ക്കാറിന്റെ മുസ്ലിം- ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ വേണമെന്ന്...

Kerala
10 May 2018 8:59 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്: ലീഗ് സെക്രട്ടറിയേറ്റില്‍ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്. സോളാര്‍ റിപ്പോര്‍ട്ട് ആയുധമാക്കിയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍...

India
9 May 2018 7:34 AM IST
സാബിര്‍ ഗഫാര്‍ യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍, സികെ സുബൈര്‍ ജനറല്‍ സെക്രട്ടറി
തമിഴ്നാട് നിന്നുള്ള മുഹമ്മദ് യൂനുസിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.യൂത്ത് ലീഗ് ദേശീയ പ്രസിഡന്റായി പശ്ചിമബംഗാളില്‍ നിന്നുള്ള സാബിര്‍ ഗഫാറിനെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള സി കെ സുബൈറാണ് ജനറല്‍...

Kerala
4 May 2018 7:17 PM IST
ശരീഅത്തിനെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടായ്മ രൂപീകരിക്കുമെന്ന് ലീഗ്
ശരീഅത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയും രൂപീകരിക്കും.കേന്ദ്രസര്‍ക്കാരിനെതിരെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ മതേതര സംരക്ഷണ റാലികള്‍ നടത്താന്‍ മുസ്ലിം ലീഗ്...

Kerala
3 May 2018 2:07 PM IST
വേങ്ങരയില്‍ ഹാര്‍മോണിയത്തിനും തബലക്കും പോലുമുണ്ട് തെരഞ്ഞെടുപ്പിന്റെ ആരവം
വേങ്ങരയിലെ ഹാര്‍മോണിയത്തിനും വയലിനും തബലക്കുമെല്ലാം തെരഞ്ഞെടുപ്പ് ആരവമുണ്ട്. അങ്ങാടിയില്‍ മൂന്നാള് കൂടിയാല്‍ അവിടുത്തെ സംസാര വിഷയം പി പി ബഷീറും, കോണിയും, താമരയുംമെക്കെ...വേങ്ങരയിലെ ഹാര്‍മോണിയത്തിനും...

Kerala
27 April 2018 10:51 AM IST
ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ദളിത് കോണ്‍ഗ്രസ് നേതാവുമായ പി.കെ സുപ്രന് ആണ് രാജി വച്ചത്ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി. കാലിക്കറ്റ്...













