Light mode
Dark mode
'ഏഴിമലയിൽ രാഷ്ട്രപതിക്ക് അകമ്പടിയായി ഉപയോഗിച്ചത് ഇതേ വാഹനമാണ്'
സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞാല്‍ അത് കോൺഗ്രസിന്റെ ദൗർഭാഗ്യകരമായേ കാണാൻ കഴിയൂ
ക്ഷണിച്ചത് സെമിനാറിലേക്കാണെന്നും പാർട്ടിയിലേക്കല്ലെന്നും എം.വി.ജയരാജൻ
പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു
ഏകപക്ഷീയ വിധിക്കെതിരെ കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു
സംവാദങ്ങളെ ഭയക്കുന്ന കോൺഗ്രസിന് കേരളത്തിൽ ഉത്തർപ്രദേശിനേക്കാൾ വലിയ പതനമായിരിക്കും ഉണ്ടവുകയെന്നും എംവി ജയരാജൻ
മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജൻ പറഞ്ഞു
" അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് "
ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്
കഴിഞ്ഞ ബുധനാഴ്ച (ഡിസംബർ 22) രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റു മരിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്.
സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനം ഐകകണ്ഠ്യേനയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
എം വി ജയരാജന് മറുപടി പറയേണ്ടത് താനല്ലെന്നും ചരിത്രം പരിശോധിക്കണമെന്നും കാനം പറഞ്ഞു.
തളിപ്പറമ്പ് മാന്തംകുണ്ടിൽ സിപിഐ സ്ഥാപിച്ച കൊടിമരം സിപിഎം പ്രവർത്തകർ എടുത്തുമാറ്റി.
സഹകരണ സംഘത്തിന്റെ ആസ്തികള്‍ വിറ്റും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് സമരസമിതി പ്രതിനിധികള്‍ക്ക് എം.വി ജയരാജന് ഉറപ്പ് നല്‍കിയിരുന്നു.
മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്ക്കുമെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ക്യാമ്പയിന്. ജൂലൈ 5ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളില്‍ ആണ് ക്യാമ്പയിന്...
"കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ"
എഫ്ഐആർ സുധാകരനും കുറ്റപത്രം മാധ്യങ്ങളും തയ്യാറാക്കുന്നുവെന്ന് എം വി ജയരാജന്
മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം ആത്മഹത്യയെന്ന് സിപിഎം
ലീഗ് നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നുവെന്ന് എം വി ജയരാജന്
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍.ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.