Light mode
Dark mode
ക്രിസ്മസ്, പുതുവത്സര സമയം ആയതിനാൽ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരുമാണ് പ്രദേശത്തുണ്ടായിരുന്നത്.
മുള്ളൂർ സ്വദേശി രാജശേഖര മൂർത്തിയാണ്(58) കൊല്ലപ്പെട്ടത്
ചരിത്രനഗരമായ മൈസൂരിലെ കെആർഎസ് റോഡിന് ‘സിദ്ധരാമയ്യ ആരോഗ്യ മാർഗ’ എന്ന് പേരിടാനുള്ള നടപടി അപലപനീയമെന്ന് ജെഡിഎസ്
റെയ്ഡിൽ നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു
പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികളുൾപ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്
കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ കവർന്ന അക്രമി സംഘം ഒരു ലക്ഷത്തിലധികം രൂപയും തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി
ഒമാനിലെ ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ മുൻ സൂപ്പർവൈസർ ഇ.കെ ഹേമരാജ് ആണ് മരിച്ചത്
നേരത്തെ സ്വര്‍ണ നിറത്തിലുള്ള മൂന്ന് മിനാരങ്ങളായിരുന്നു ബസ് സ്റ്റോപ്പിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്നത്
ബി.ജെ.പി ചരിത്രം വളച്ചൊടിക്കുകയാണെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
മരണത്തിനു മുൻപ് ജയാമ്മ ഭർത്താവിനോടും മകനോടും പങ്കുവച്ച അന്ത്യാഭിലാഷം ഇങ്ങനെയായിരുന്നു: ''നാളെ ഞാൻ മരിച്ചാൽ എന്റെ മുസ്ലിം മക്കൾ വേണം എന്റെ സംസ്കാര ചടങ്ങുകൾ നടത്താൻ..''