- Home
- Najeeb Kanthapuram

Kerala
29 April 2022 9:41 PM IST
'ജീവിതത്തിലാദ്യമായി പ്യൂർ വെജ് ഇഫ്താർ, പക്ഷേ, ബന്ധങ്ങളുടെ മാധുര്യമറിഞ്ഞു'; ഏലംകുളം മനയിലെ നോമ്പുതുറ അനുഭവം പറഞ്ഞ് എം.എൽ.എ
കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നതെന്നും ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങളാണെന്നും എം.എൽ.എ കുറിച്ചു

Kerala
8 Aug 2021 3:47 PM IST
കെ.ടി ജലീലിന് കുറേ കിനാവുകളുണ്ട്, എല്ലാം മലര്‍പ്പൊടിക്കാരന്റെ പാഴ്ക്കിനാവുകള് മാത്രം-നജീബ് കാന്തപുരം
ഇപ്പോൾ കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് കെ.ടി ജലീൽ. മുസ്ലിം സമുദായം ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു സമൂഹം അതിനേക്കാൾ മനസ്സിലാക്കിയിട്ടുണ്ട്.



















