Light mode
Dark mode
പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇല്ലാത്തതിനാൽ 2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാകില്ലെന്ന് ശരത് പവാര്‍
വരാണസിയിലെ ജനങ്ങൾക്ക് പ്രിയങ്കയെ വേണമെന്ന് സഞ്ജയ് റാവത്ത്
ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ 12 മണിക്കൂർ ആണ് ചർച്ച നടന്നത്
അവസാന നിമിഷമാണ് രാഹുലിന്റെ പ്രസംഗം മാറ്റിയത്
'മോദിയാണ് ഇന്ത്യ വിടാന്‍ ആലോചിക്കുന്നത്. അദ്ദേഹം ഇത്രയധികം രാജ്യങ്ങൾ സന്ദർശിക്കാൻ അതാണ് കാരണം'
മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്
Manipur Violence | Narendra Modi | Special Edition |
'കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ വഴക്കാണ്. എന്നാൽ ബംഗളൂരുവിൽ അവർ പരസ്പരം കെട്ടിപ്പിടിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്
യമുനയിൽ ജലനിരപ്പ് താഴുന്നുണ്ടെങ്കിങ്കിലും വിദേശപര്യടനം പൂർത്തിയാക്കിയെത്തിയ നരേന്ദ്ര മോദി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുമായി സംസാരിച്ചു മഴക്കെടുതി വിലയിരുത്തി.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
'എന്റെ കോലം കത്തിക്കുന്നത് എനിക്ക് പ്രശ്നമല്ല. പക്ഷെ എന്തിനാണ് പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നത്?'
പരിപാടിയുടെ തത്സമയ സ്ക്രീനിങ്ങിൽ നിർബന്ധമായി പങ്കെടുക്കണം
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ജനാധിപത്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ്
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന് സെന്റര്‍ ആരംഭിക്കാന്‍ ഒരുങ്ങി ഗൂഗിള്‍.
മോദിയെ അറിയാമെന്ന് വ്യക്തമാക്കിയവരിൽ 37 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃശേഷിയിൽ വിശ്വാസമില്ലാത്തവരോ വിശ്വാസക്കുറവുള്ളവരോ ആണ്
ഭീഷണി കോള്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു
പ്രധാനമന്ത്രിയായ ശേഷം ആറ് തവണ അമേരിക്കയിൽ നരേന്ദ്ര മോദി സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സവിശേഷതകൾ ഏറെയാണ്
അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും