Light mode
Dark mode
| വീഡിയോ
മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത് ചെയ്യണമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദിന്റ് (ഐആർഎംഎ) 42-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിംഗ്
'ഭാരത് ജോഡോ യാത്ര തടയാൻ ബി.ജെ.പി സർക്കാർ എല്ലാ രീതിയിലും ശ്രമിച്ചു, പക്ഷേ ഒന്നും നടന്നില്ല'
പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആശംസകൾ നേർന്നു.
അഹമ്മദാബാദ് അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി
സിഡ്നി ഒളിംപിക് പാർക്കിലെ മെഗാ കമ്യൂണിറ്റി പരിപാടിയിൽ നരേന്ദ്ര മോദി പങ്കെടുത്തു
'തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടുനേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃതുസമീപനമാണ് സ്വീകരിച്ചത്'
രാജ്യത്തിനു വേണ്ടി ജീവൻ നൽകാൻ തയ്യാറായി നിൽക്കുന്ന രാഹുൽ ഗാന്ധി സത്യത്തിനൊപ്പം ഉറച്ചു നിൽക്കുകയാണെന്നും പ്രിയങ്ക
ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സ്വരാജ്
തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്
കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനമാണ് ചർച്ചയായതെന്ന് കെ സുരേന്ദ്രൻ
'പ്രധാനമന്ത്രിയുടെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്?'
എട്ട് ക്രൈസ്തവ മത മേലധ്യക്ഷന്മാരാണ് താജ് ഹോട്ടലിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്
നടന്മാരായ ഉണ്ണി മുകുന്ദന്, സുരേഷ് ഗോപി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ തുടങ്ങിയവരും യുവം വേദിയിലെത്തി
കേരളത്തിലെ എട്ട് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിച്ചതിനെ കുറിച്ചും ജയറാം രമേശ് പ്രതികരിച്ചിരുന്നു
ശബരി എക്സ്പ്രസ് ഇന്ന് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും
വൈകിട്ട് 7 മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷൻ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
ഏപ്രില്‍ 24, 25 ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം