- Home
- Narendra Modi

India
26 May 2018 9:21 PM IST
മോദി വര്‍ഗീയധ്രുവീകരണ പ്രസംഗം നടത്തിയെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
റമദാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണം, ഖബര്സ്ഥാന് ഉണ്ടെങ്കില്‍ അതിനടുത്ത് ശ്മശാന ഭൂമിയും ഉണ്ടാകണം എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗംയുപി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി...

India
26 May 2018 1:30 PM IST
മോദി മുസ്ലിം വിരുദ്ധന്‍, ഇന്ത്യയാണ് ഏറ്റവും വലിയ ശത്രു: മാലിദ്വീപ് പത്രത്തില്‍ മുഖപ്രസംഗം
ചൈനയെ പുതിയ സുഹൃത്തായി കാണുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുഖപ്രസംഗത്തിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിം വിരുദ്ധനാണെന്നും ഇന്ത്യയാണ്...

India
25 May 2018 4:35 PM IST
ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നോട്ടുകള്‍ പിന്‍വലിച്ചത് ചെറിയ പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിജയത്തെക്കരുതി ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനമൊപ്പം നിന്നതായി പ്രധാനമന്ത്രി പറഞ്ഞുനോട്ടുകള് പിന്‍വലിച്ച തീരുമാനത്തെ...

India
24 May 2018 8:04 PM IST
മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ മദ്രസകളോട് യുപി സര്‍ക്കാര്‍; ബിജെപി പ്രവര്‍ത്തകരുടെ പണി തങ്ങളെ ഏല്പിക്കേണ്ടെന്ന് മദ്രസ അധ്യാപകര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വാരാണസിയിലെ പരിപാടിയില്‍ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ മദ്രസകള്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി...

Kerala
24 May 2018 3:59 PM IST
സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി
കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം സൊമാലിയയാണെങ്കില്‍ ഇന്ത്യയും സൊമാലിയയെന്നല്ലേ ലോകം മനസ്സിലാക്കേണ്ടതെന്ന്...

India
24 May 2018 7:16 AM IST
ഭീകരവാദം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ അയല്‍രാജ്യം പ്രധാന പങ്കുവഹിക്കുന്നു: മോദി
ഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന്റെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്താണെന്നും മോദിഭീകരതയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ തുടക്കം ഇന്ത്യയുടെ...

India
24 May 2018 6:21 AM IST
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി
ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും അനുവദിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നുഇറാഖില് കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം...

India
23 May 2018 10:15 PM IST
ഓന്തിനേക്കാള്‍ വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ നിറം മാറുന്നതെന്ന് ശിവസേന
കശ്മീരി നേതാക്കള്‍ക്ക് ഏത് രാജ്യത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നതിന് വിലക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതാണ് ശിവസേനയെ പ്രകോപിപ്പിച്ചത്.ഓന്തിനേക്കാള്‍ വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ...

India
22 May 2018 1:01 PM IST
മോദി കാരണം 80 മുസ്ലിം രാജ്യങ്ങളിലെ ജനങ്ങള്‍ യോഗ ചെയ്യുന്നുവെന്ന് യുപി മന്ത്രി
80 മുസ്ലിം രാജ്യങ്ങളില്‍ യോഗ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്. 80 മുസ്ലിം രാജ്യങ്ങളില്‍ യോഗ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...



















