Light mode
Dark mode
ഇന്ന് രാത്രി 9.30 ന് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക
പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ബാക്കി നിൽക്കെയായിരുന്നു വിക്ഷേപണം മാറ്റിയത്
2030ഓടെ ചന്ദ്രോപരിതലത്തില്‍ പേലോഡ് ഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്
ഇന്ത്യൻ സമയം ഇന്നു രാവിലെ 8:04ന് കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്
ഫ്രാങ്ക് റൂബിയോ രഹസ്യമായി തക്കാളി കഴിച്ചിട്ടുണ്ടാകും എന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
പുതിയ വെബ്സൈറ്റിന്റെ ബീറ്റ പതിപ്പും നാസ അവതരിപ്പിച്ചിട്ടുണ്ട്.
ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും ശുചിത്വ ഉപയോഗത്തിനുമായി പ്രതിദിനം ഒരു ഗാലൻ വെള്ളം ആവശ്യമാണ്
ആറുമാസത്തോളം നിലയത്തിൽ പൂർത്തിയാക്കിയാണ് മൂന്ന് സഹപ്രവർത്തകരോടൊപ്പം അൽ നിയാദി ഭൂമിയിലേക്ക് മടങ്ങുക.
ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. സ്വാഭാവിക തീപിടുത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും
2016ല്‍ പകര്‍ത്തിയ വിവിധ ചിത്രങ്ങള്‍ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്
'മനോഹരമായ കളിയുടെ രാജാവ് ഇതിഹാസ താരം പെലെയുടെ വിടവാങ്ങൽ ഞങ്ങൾ അടയാളപ്പെടുത്തുന്നു'
റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു.
വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു
1945 ഓഗസ്റ്റ് മാസം ജപ്പാൻ നഗരമായ ഹിരോഷിമയിൽ അമേരിക്ക നടത്തിയ ആണവബോംബ് സ്ഫോടനത്തിന്റെ നൂറിരട്ടി മാരകശേഷിയുള്ളതായിരുന്നു അഗ്നിപർവത സ്ഫോടനമെന്ന് നാസാ ശാസ്ത്രജ്ഞര്‍
സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി ആവഷ്കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്
ചൊവ്വയ്ക്കു സമാനമായ കൃത്രിമ വാസസ്ഥലമൊരുക്കി പരീക്ഷണദൗത്യം ആരംഭിക്കുകയാണ് നാസ. യഥാർത്ഥ ചൊവ്വാദൗത്യത്തിനിടയിൽ നേരിടാനിടയുള്ള എല്ലാ വെല്ലുവിളികളും കൃത്രിമമായി സൃഷ്ടിച്ചായിരിക്കും പരീക്ഷണം
കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്.
തമിഴ്നാട് സ്വദേശിയാണ് ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള അഭിമാന പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്
നാസ മേധാവിയായിരുന്ന ജിം ബ്രിഡൻസ്റ്റൈൻ ജനുവരി 20നാണ് സ്ഥാനമൊഴിഞ്ഞത്.