- Home
- National Women's Commission

Kerala
18 April 2018 12:57 PM IST
ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ച താലൂക്ക് ആശുപത്രിയില്‍ സൌകര്യങ്ങള്‍ കുറവെന്ന് ദേശീയ വനിതാ കമ്മീഷന് അംഗം
അമ്മയെ പ്രവേശിപ്പിച്ചിട്ടുള്ള പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സാ സൌകര്യമില്ല. മാനസിക ആഘാതത്തില്‍ നിന്ന് അമ്മ ഇപ്പോഴും കരകയറിയിട്ടില്ല. അവര്‍ക്ക് ഇത്ര ദിവസമായിട്ടും കൌണ്‍സിലിങ് പോലും...







