Light mode
Dark mode
ജൂലൈയിൽ ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് മത്സരത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ അത്ലറ്റ്
91.06 മീറ്റർ ദൂരം എറിഞ്ഞ് വെബർ സ്വർണം സ്വന്തമാക്കി
ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിനിൽ പങ്കെടുക്കാനാണ് അർഷാദ് നദീമിനെ ക്ഷണിച്ചത്.
Neeraj Chopra and his family were criticised heavily on social media recently for inviting a Pakistani athlete to participate in the Neeraj Chopra Classic 2025
ഖത്തറിലെ ഇന്ത്യക്കാര്‍ നല്കുന്ന പിന്തുണ അതിശയപ്പെടുത്തുന്നതാണെന്നും നീരജ് ചോപ്ര പറഞ്ഞു
സ്വർണം നഷ്ടമായത് ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ
'അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നാണ് സംസാരിക്കാറുള്ളത്, പുറത്ത് നടക്കുന്നതൊന്നും അവര്‍ അറിഞ്ഞിട്ടില്ല'
നീരജ് തനിക്കു മകനെപ്പോലെയാണ്, അവനു വേണ്ടി പ്രാർഥിക്കാറുണ്ടെന്നായിരുന്നു മെഡൽനേട്ടത്തിനു പിന്നാലെ നദീമിന്റെ മാതാവ് റസിയ പർവീൺ പ്രതികരിച്ചത്
ബുഡാപെസ്റ്റില്‍ വച്ച് അന്ന് നദീം പറഞ്ഞത് ഒളിമ്പികിസിലും നമ്മള് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉണ്ടാവുമെന്നാണ്
കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായാണ് നീരജ് പാക് താരത്തിന് മുന്നിൽ കീഴടങ്ങുന്നത്.
ഒളിമ്പിക്സ് റെക്കോർഡ് തകർത്ത പ്രകടനം നടത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനാണ് സ്വർണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്.
ഈ സീസണിൽ ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ദോഹയിൽ കാലാവസ്ഥാ അനുകൂലമായാൽ 90 മീറ്റർ കടക്കാനാകുമെന്നു നീരജ് ചോപ്ര
23 സൈനികരെ കാണാതായ സിക്കിമിലെ മിന്നൽപ്രളയത്തിൽ ഇതിനകം എട്ടുപേർക്കു ജീവൻ നഷ്ടമായിട്ടുണ്ട്
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ മിന്നും പ്രകടനത്തിന് ശേഷമാണ് നീരജിന്റെ കടുത്ത ആരാധികയായ ഹംഗേറിയന്‍ വനിത ഓട്ടോഗ്രാഫിനായി ഓടിയെത്തിയത്
അർഷദ് നന്നായി എറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് മത്സര ശേഷം നീരജ് ചോപ്ര പ്രതികരിച്ചത്
ലോക കായിക ഭൂപടത്തിൽ രാജ്യത്തിന്റെ വരണ്ടുണങ്ങിയ അത്ലറ്റിക്സ് മെഡൽ സ്വപ്നങ്ങൾക്ക് മേൽ ടോക്കിയോ ഒളിമ്പിക്സിൽ പൊന്നു ചാർത്തിയാണ് നീരജ് ചോപ്ര ത്രിവർണ പതാക ഉയരെ പിടിച്ചത്
ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്
അഞ്ചാം ശ്രമത്തിലാണ് സ്വർണ നേട്ടം, 87.66 മീറ്ററാണ് മികച്ച ദൂരം
ജാവലിൻ എറിയുന്ന പോലെ പന്തെറിയാനുള്ള നിയമം ഉണ്ടായാൽ താൻ ഐപിഎല്ലിൽ കളിക്കുമെന്നു ഇന്ത്യൻ താരം