Light mode
Dark mode
എറണാകുളം മറൈൻ ഡ്രൈവിൽ വെച്ചാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
കടയുടെ സമീപത്തുനിന്ന് കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് തണുത്ത് വിറങ്ങലിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്.
വിവാഹേതര ബന്ധത്തിൽ ജനിച്ച കുഞ്ഞിനെയാണ് ഇരുവരും ഉപേക്ഷിച്ചത്
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അമൃത പെൺകുഞ്ഞിനെ പ്രസവിക്കുന്നത്.
പ്രതിക്ക് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളുണ്ട്. എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ പുനർവിവാഹം ചെയ്തു.
അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ
കുഞ്ഞിന്റെ വലത് കൈയില്‍ ആറ് വിരലുകളും ഇടത് കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്.
വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്
രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
സാമ്പത്തിക പ്രയാസം കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്ത സാഹചര്യമായിരുന്നു എന്നും അമ്മ പറഞ്ഞു
കരച്ചില് കേട്ട അയല്‍വാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്
ജനിച്ചയുടൻ നൽകേണ്ട വാക്സിന് പകരം 6 ആഴ്ച കഴിഞ്ഞ് നൽകേണ്ട വാക്സിൻ നൽകിയെന്നാണ് പരാതി
യുവതി തന്നെയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചത്
കുഞ്ഞിന്റെ മുത്തച്ഛനായ ഭൂഷൺ പാണ്ഡയെ ജാമ്യമില്ലാ വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
കുഞ്ഞിന് സിടി സ്കാൻ നടത്തിയെങ്കിലും വയറ്റിൽ ട്യൂമറുണ്ടെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ
കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
കരുനാഗപ്പള്ളിയിലെ തറയിൽമുക്കിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്
ആദ്യം അടക്കം ചെയ്ത ശ്മശാനത്തിൽനിന്ന് മാറ്റി കുഞ്ഞിന്റെ പൂർവീകരുടെ ശ്മശാനനത്തിൽ മറവുചെയ്യുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ പുറത്തെടുത്തത്
സിസിടിവിയടക്കം പരിശോധിച്ച ശേഷമാണ് മെഡിക്കൽ കോളേജിന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയത്
ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.