Light mode
Dark mode
ആരോഗ്യ കാരണങ്ങൾ മാത്രമേ പരിഗണിക്കാവൂവെന്ന് നിർദേശം
പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുള്ളതായും കുറ്റപത്രത്തിൽ
വിവരങ്ങൾ ചോർത്തിയതിന് കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
രോഗികളുടെ വിവരം ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന് വിവരം
ഹൃദ്രോഗിയായ മുരളി വീട്ടിൽ ഒറ്റയ്ക്കാണു താമസം
ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് ഠാക്കൂർ, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു
നാലു വര്‍ഷമായി വിചാരണാ തടവുകാരനായി കഴിയുന്ന മുംബൈ സ്വദേശി ജാവേദ് ഗുലാം നബി ശൈഖിനു ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ കടുത്ത നിരീക്ഷണങ്ങള്‍
അറസ്റ്റിലായി 21 മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
എൻ.ഐ.എയുടെ ചെന്നൈ ഓഫീസിലാണ് അജ്ഞാത സന്ദേശമെത്തിയത്.
''പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു''
മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു
2008ലെ മലേഗാവ് സ്ഫോടനക്കേസിൽ നേരിട്ട് ഹാജരാകാൻ നേരത്തെ മുംബൈയിലെ എൻ.ഐ.എ കോടതി പ്രഗ്യയ്ക്ക് അന്ത്യശാസന നൽകിയിരുന്നു
സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തെന്നാണ് കേസ്
കഴിഞ്ഞ ദിവസം ഈസ്റ്റ് മെദിനിപൂരിലുള്ള ഭൂപതി നഗറിൽ നടത്തിയ റെയ്ഡിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
ഭൂപതിനഗറിൽ എൻ.ഐ.എ സംഘത്തിനുനേരെ ആക്രമണം നടന്നു മണിക്കൂറുകൾക്കു പിന്നാലെയാണ് പൊലീസ് നടപടി
എൻ.ഐ.എ സംഘത്തെ ശനിയാഴ്ച ഗ്രാമീണർ ആക്രമിച്ചിരുന്നു
ബംഗാളില്‍ 2022-ല്‍ മൂന്ന് പേര് കൊല്ലപ്പെട്ട ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പോയതായിരുന്നു എന്‍.ഐ.എ സംഘം