Light mode
Dark mode
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎയുടെ പരാമർശം
ഭീകരർക്ക് സഹായം നൽകിയെന്ന് കരുതുന്ന രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്
കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്
കഴിഞ്ഞ മാസത്തിലടക്കം നിരവധി ഇടങ്ങളിൽ പരിശോധന നടത്തുകയും ഭീകരബന്ധവുമായി ബന്ധപ്പെട്ട ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു
എൻഐഎ നൽകുന്ന വിവരപ്രകാരം 2016ൽ പഞ്ചാബിലെ നാഭ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറുപേരിൽ ഒരാളാണ് കശ്മീർ സിങ്.
ഫോട്ടോഗ്രാഫുകൾ,വിഡിയോകൾ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടൻ തങ്ങളുമായി ബന്ധപ്പെടണമെന്ന് എൻഐഎ അറിയിച്ചു.
നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്
കശ്മീരിലെ പല ആക്രമണങ്ങളിലും ഇവർക്ക് പങ്ക് ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ
ദൃക്സാക്ഷികളുടെ മൊഴി സൂക്ഷ്മമായി രേഖപ്പെടുത്തും
ഭീകരർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും പുരോഗമിക്കുന്നു
2022 എപ്രിൽ 16നാണ് പാലക്കാട്ട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
റാണയുടെ പാകിസ്താന് ബന്ധങ്ങൾ, ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഇന്ത്യയിൽ സഹായം നൽകിയത് ആര് എന്നതടക്കമുള്ള ചോദ്യങ്ങൾ എന്ഐഎ സംഘം ഉന്നയിച്ചു
ഇന്ത്യയുടെ ഇത്തരം ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പാണ് റാണയുടെ കൈമാറ്റമെന്നും കുറിപ്പിൽ പറയുന്നു
റാണയെ ചോദ്യം ചെയ്യുന്നതിലൂടെയാവും ഭീകരാക്രമണത്തിലെ സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുക
എൻഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും
ദീർഘകാലമായി ജയിലിൽ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്
NIA arrests Kochi man in Visakhapatnam espionage case | Out Of Focus
ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ അൻമോലിന് പങ്കുണ്ടെന്ന് എൻഐഎ