Light mode
Dark mode
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അടക്കമുള്ളവർ പങ്കെടുക്കുമെന്ന് പരിപാടിയുടെ നോട്ടീസിൽ പറയുന്നുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ പണം കൊണ്ടുവന്നു എന്ന ആരോപണവും പരിശോധനയും വലിയ വിവാദമായിരുന്നു.
ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എം.സ്വരാജ്
വൈകിട്ട് നാലുമണിക്ക് ചുങ്കത്തറയിലും, അഞ്ചു മണിക്ക് മൂത്തേടം പഞ്ചായത്തിലും മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കും
Nilambur evolves into a high-profile electoral battle | Out Of Focus
''ഉമർ ഫൈസി പറയുന്നത് വ്യക്തിപരമായ അഭിപ്രായം. അയാൾ പറഞ്ഞത് എന്നോട് പറയാൻ പറ്റൂല. ഞാനയാളോട്... അയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കും''
ചന്തക്കുന്നിൽ കടകളിൽ കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്
''മലപ്പുറത്തെ ജനങ്ങൾ കള്ളക്കടത്തുകാരും കൊള്ളക്കാരുമാണെന്ന് പറഞ്ഞത് ആരും മറന്നിട്ടില്ല. മുസ്ലിം സമുദായത്തെ മുഖ്യമന്ത്രി അപമാനിച്ചു''
എൽഡിഎഫിന്റെ പിഡിപി ബന്ധം പറയുന്നത് തെറ്റിനെ തെറ്റ് കൊണ്ട് ന്യായീകരിക്കലാണെന്നും വിമര്‍ശനം
'നിലമ്പൂർ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ വിലക്കണം'
'പൊതുജനം കഴുതയാണെന്ന സമവാക്യം മാറ്റിയെഴുതുന്ന ചരിത്രമാണ് നിലമ്പൂർ സൃഷ്ടിക്കാൻ പോകുക'
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർഥികൾ
Nilambur sparks row over UDF-Welfare Party, LDF-PDP ties | Out Of Focus
യുഡിഎഫിന് വോട്ട് കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം പ്രചരണം നടത്തുന്നതുവഴി എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
സിപിഎമ്മിന് ആരെയും കൂട്ടാമെന്നും അവരെ എതിർക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും സണ്ണി ജോസഫ് ആരോപിച്ചു.
നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാസഭയുടെ പേരുപറഞ്ഞ് നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.
പിഡിപി മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ നിലപാട് സ്വീകരിക്കുന്നവരാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവർ പിന്തുണയ്ക്കുന്നതിൽ പുതുമ ഇല്ലെന്നും സ്വരാജ് വ്യക്തമാക്കി.
''തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാന്‍ പറ്റില്ല''
''സിപിഎം പിബി അംഗം എ വിജയരാഘവനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി''
പ്രചാരണ രംഗത്ത് സ്വരാജ് നല്ല മുന്നേറ്റം കാഴ്ചവെച്ചെന്നും വിലയിരുത്തല്‍