Light mode
Dark mode
ആറുമാസത്തിനുള്ളിൽ മാത്രം 100-ൽ അധികം മലയാളികൾ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയായതായി അസോസിയേഷൻ
മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുക.
നവംബര്‍ 15 നകം 13,000 ത്തോളം അപേക്ഷകളാണ് നോര്‍ക്ക റൂട്ട്സില്‍ ലഭിച്ചത്
നവംബർ ഏഴിന് സമാപനച്ചടങ്ങോടെ വാരാഘോഷങ്ങൾ അവസാനിക്കും
പങ്കെടുക്കാന്‍ താല്പര്യമുളളവര് നവംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യണം
ആഗോളതലത്തിൽ ഐ.ടി അനുബന്ധ തൊഴിൽ മേഖലകളിൽ ജോലി കണ്ടെത്താൻ യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്
വാഹനാപകടത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു.
യാത്ര അംഗീകൃത റിക്രൂട്ടിങ് ഏജൻസ് വഴി മാത്രമാക്കണം, തൊഴിൽകരാറും ഓഫർ ലെറ്ററും ഉറപ്പാക്കണമെന്നും നോർക്ക റൂട്ട്സ്
ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ 10 മണിമുതലാണ് സെമിനാര്‍.
വിജയികള്‍ക്ക് ലോകകേരളസഭയുടെ വൈജ്ഞാനിക കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ അവസരവും ക്യാഷ് അവാര്‍ഡും
രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം
തിരഞ്ഞെടുക്കപ്പെടുന്ന ഇരുനൂറിലധികം നഴ്സുമാർക്ക് ജർമൻ സർക്കാർ ഏജൻസിയായ ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും