Light mode
Dark mode
ഇറാനുമായുള്ള ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ സന്ദർശിക്കും
കപ്പലിലെ മലിനജല സംസ്കരണ സംവിധാനവും (Sewage system) ശുചിമുറികളും തകരാറിലായതാണ് നാവികരെ വലയ്ക്കുന്നത്
ജനീവയിൽ നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ ആണവകരാർ രൂപപ്പെടാൻ സാധ്യത കുറവെന്ന് റിപ്പോർട്ട്
ആണവ സമ്പുഷ്ടീകരണം പൂജ്യമാക്കണമെന്ന ആവശ്യത്തോട് യോജിക്കില്ലെന്നും ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ചർച്ച പോലുമില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്
2015 ലെ ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന് വിയന്ന ആസ്ഥാനമായാണ് അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നത്. പുതിയ വേദിയായി ദോഹയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്