- Home
- Nun

World
4 Dec 2025 5:52 PM IST
സ്വയം കുത്തിപ്പരിക്കേൽപ്പിച്ചു, 'അല്ലാഹു അക്ബർ' വിളിച്ച് മുസ്ലിം കുടിയേറ്റക്കാർ ആക്രമിച്ചെന്ന് വ്യാജ പരാതി; ക്രൊയേഷ്യൻ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്
വ്യാജവാർത്ത ക്രൊയേഷ്യയിൽ കത്തിപ്പടരുകയും മുസ്ലിം കുടിയേറ്റക്കാർക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ ഉയരാന്‍ കാരണമാവുകയും ചെയ്തിരുന്നു.

Kerala
16 Oct 2022 9:02 PM IST
കന്യാസ്ത്രീക്ക് തൻ്റെ തിരുവസ്ത്രം പോലെ മഹത്തരമാണ് വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീക്ക് ഹിജാബും; സിസ്റ്റര്‍ സോണിയ തെരേസിന് കെ.ടി ജലീലിന്റെ മറുപടി
ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർഥിക്ക് ഒരു മുസ്ലിം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ എന്നും ജലീൽ ചോദിച്ചു.

Kerala
3 April 2022 7:43 AM IST
'ബിഷപ്പെന്ന അധികാരം ഉപയോഗിച്ച് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു, ഇരയുടെ മൊഴിയിൽനിന്ന് തന്നെ കുറ്റം തെളിയിക്കാം'; ഹൈക്കോടതിയിലെ അപ്പീലിൽ കന്യാസ്ത്രി
മാർച്ച് 30നാണ് പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറും കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്











