Light mode
Dark mode
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി
ഒഡീഷ , പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി
വിദ്യാർഥികൾ ബീഫ് കഴിക്കുകയും മറ്റുള്ളവർക്കു വിളമ്പുകയും ചെയ്തെന്ന് ആരോപിച്ച് വിഎച്ച്പി ഗോപാൽപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിയെ തുടർന്നാണ് നടപടി.
സി.ടി സ്കാൻ നടത്തിയപ്പോഴാണ് യുവതിയുടെ തലയിൽ നിന്ന് 10 സൂചികൾ കൂടി കണ്ടെത്തിയത്
ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയെന്നും പൊലീസ്
ബിജെഡി പ്രവർത്തകരോട് ക്ഷമ ചോദിച്ചാണ് രാഷ്ട്രീയം അവസാനിപ്പിച്ചത്
ബിജെപിയുടെ പൂർണചന്ദ്ര മഹാപാത്രയെയാണ് ഇവർ പരാജയപ്പെടുത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന സംസ്ഥാനമായിരുന്നു ഒഡിഷ
23 വർഷമായി ഒഡിഷയുടെ മുഖ്യമന്ത്രിയാണ് നവീൻ പട്നായിക്
ഭരണകക്ഷിയായ ബിജെഡി ഒമ്പത് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്
കഴുത്തുഞെരിച്ചാണ് പ്രതി കുഞ്ഞിനെ കൊന്നത്, ശേഷം കടന്നു കളഞ്ഞു
2022ൽ ബി.ജെ.പി പ്രവർത്തകർക്കുനേരെ എസ്.യു.വി കാറിടിച്ചു കയറ്റിയ കേസില്‍ അറസ്റ്റിലായയാളാണ് പ്രശാന്ത ജഗദേവ്. കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്
ഭർത്താവ് മരിക്കുമ്പോൾ ഹര സാഹുവിന് പ്രായം 43 വയസ്
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ
സഖ്യത്തെക്കുറിച്ച് ചർച്ചകളൊന്നും നടന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
പത്തും ആറും വയസുള്ള രണ്ട് മക്കളോടൊപ്പം വാഹനത്തിൽ കിടന്നുറങ്ങുമ്പോഴാണ് ഗ്രഹാം സ്റ്റെയ്ൻസിനെ ചുട്ടുകൊന്നത്.
നവംബർ 3ന് ചക്കപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്
പ്രതി ഗോപാൽ മാലിക്കിനെ ഒഡീഷയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്
ശനിയാഴ്ച രാത്രിയാണ് സമീര്‍ ഈ ക്രൂരകൃത്യം ചെയ്തത്