- Home
- Oman

Oman
23 Oct 2021 12:41 AM IST
ബുറൈമിയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കി
പതിനഞ്ച് വര്‍ഷം മുമ്പ് വരെ ബുറൈമി അതിര്‍ത്തിയിലൂടെ യു.എ.ഇ.യുടെ അല്‍ ഐനിലേക്കും മറ്റും യാത്ര ചെയ്യാമായിരുന്നു. ഒമാന്‍-യു.എ.ഇ അതിര്‍ത്തി കമ്പി വല ഉപയോഗിച്ച് മറച്ചതോടെ ആ സൗകര്യം നഷ്ടമായി.

Oman
16 Oct 2021 11:32 PM IST
ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം; സ്വദേശികള്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയില്‍ ഒപ്പുവെച്ചു
പദ്ധതികളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം സേങ്കേതികപരമായി ആരോഗ്യമന്ത്രാലയത്തിനായിരിക്കും. നിശ്ചിത കാലയളവില്‍ തന്നെ പരിശീലനം നടപടികള്‍ പൂര്‍ത്തിയാക്കാനണ് ആരോഗ്യമന്ത്രാലയം ലക്ഷ്യം വെക്കുന്നത്.



















