- Home
- Oman

Oman
15 March 2022 2:49 PM IST
സലാലയിൽ ഇന്ത്യൻ ചരക്കു കപ്പൽ കത്തി ഒരാൾ മരിച്ചു
കപ്പലിൽ പതിനഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്

Oman
15 March 2022 10:03 AM IST
ഒമാന്‍-ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ കൂടി കാഴ്ച നടത്തി
ഒമാന്‍-ഫ്രാന്‍സ് രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ തന്ത്രപ്രധാനമായ കൂടി കാഴ്ച നടത്തി. ഒമാനിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രകാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ...

Oman
9 March 2022 10:30 AM IST
മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു
മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്തയും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും കൂടിക്കാഴ്ച നടത്തി. മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ 47ാമത്...



















