Light mode
Dark mode
അബൂദബിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മനാമ നാലാമതും റിയാദ് അഞ്ചാം സ്ഥാനത്തുമുണ്ട്. മാള്‍ട്ടയുടെ തലസ്ഥാനമായ വല്ലേറ്റയാണ് ഒന്നാം സ്ഥാനത്ത്. ന്യൂഡല്‍ഹി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി ലഭിക്കുക
ഈ മാസം 20നുള്ളിൽ റെസിഡൻറ് കാർഡിൻെറ കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്കൂളുകൾ സർക്കുലർ നൽകി.
30 ദശലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതിയുടെ ധാരണാപത്രം ഇന്റർനാഷനൽ മറൈൻ പ്രൊഡക്ട്സ് കമ്പനിയുമായി ഒപ്പുവെച്ചു.
ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള രണ്ടാഴ്ച കാലയളവിൽ മാത്രം 17912 വിദേശികൾ ഒമാൻ വിട്ടതായി കണക്കുകൾ
പെട്രോ കെമിക്കല്‍ മേഖലയില്‍ ദ ഗള്‍ഫ് എന്ന പേരില്‍ സൗദിയുടെ സഹകരണത്തോടെ ഒമാനില്‍ കമ്പനി സ്ഥാപിക്കും
ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡന്റ് കാർഡുകൾ ഇനി കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. പുതുക്കിയ റെസിഡൻസ് നിയമത്തിലാണ് ഈ നിർദേശം.
ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച യാത്രാനുമതി നിഷേധിച്ചിരുന്നു
കോവിഡിന് ശേഷം ആദ്യമായാണ് യു.എ.ഇ - ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.
ഒമാനില്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.
ഒമാൻ വിഷൻ 2040ഉം സൗദി വിഷൻ 2030ഉം പ്രകാരം പ്രത്യേക പങ്കാളിത്തവും വളർത്തിയെടുക്കും.
കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്.
ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്
ജുബീഷ് കുമാര്‍ എന്ന പ്രവാസിയാണ് സുഹൃത്ത് ജെനീഷിന്റെ അതിജീവന കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്
രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തിരിച്ചെത്താം.
ഓക്സ്ഫേര്‍ഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്
ഒമാനിൽ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും.
മഹാമാരിയില്‍ കൃത്യമായ വിവരങ്ങളും ബോധവത്കരണവും നൽകിയ മാധ്യമങ്ങൾക്കും സുല്‍ത്താന്‍ നന്ദി അറിയിച്ചു.
ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് സൗജന്യ വാക്സിൻ നൽകുക
വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു