Light mode
Dark mode
ഇന്ത്യൻ ഉപഭൂഖന്ധത്തിൽ കണ്ടുവരുന്ന ദേശാടന ചിത്രശലഭങ്ങളാണ് നീലക്കടുവകള്‍. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവയെ ഒമാനിൽ വീണ്ടും കണ്ടെത്തുന്നത്
നടപടി എന്താകണമെന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കും. കൃത്യമായ ആരോഗ്യ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ.
ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്.
ഒമാനിൽ ബിൽ അടച്ചില്ലെന്ന കാരണത്താൽ ആരുടെയും വൈദ്യുതി കണക്ഷനുകൾ വിഛേദിക്കരുതെന്ന് അതോരിറ്റി വെള്ളിയാഴ്ചയാണ് ഉത്തരവ് നൽകിയത്.
എണ്ണടാങ്കറാണ് ആക്രമിക്കപ്പെട്ടത് എന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു
ഒമാനിലെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തി. രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം
സർക്കാർ-സ്വകാര്യ ഓഫീസുകൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. സ്ഥാപനങ്ങൾ പ്രവൃത്തിസമയങ്ങളിൽ മാറ്റംവരുത്തി
ആവശ്യം ഉന്നയിച്ച് രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നൽകി
ഉപരോധം മറികടന്ന് ഇതര രാജ്യങ്ങൾക്ക് കൂടുതൽ എണ്ണ വിൽക്കാൻ ഇറാൻ തുനിയുമെന്ന ആശങ്കയിലാണ് അമേരിക്ക.
ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു
വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും
എണ്ണ വിതരണ നിയന്ത്രണക്കാര്യത്തിൽ ഒപെക് രാജ്യങ്ങളിൽ തീരുമാനം വൈകുകയാണ്. വിതരണ നിയന്ത്രണം തുടരുന്ന കാര്യത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
ഈ മാസം 18 മുതൽ അഞ്ച് ദിവസമാണ് പൊതു അവധി
മാസപിറവി ദൃശ്യമായതിനാൽ ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു
അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിത്.
വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് ആണ് മരിച്ചത്
ജൂലൈ 16 തൊട്ട് വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ നാലുവരെയാണ് വിലക്ക്. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
കോഴിക്കോട് കക്കോടി സ്വദേശി ജയരാജൻ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി രാജീവൻ, തലശ്ശേരി ചൊക്ലി നിടുമ്പ്രം സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.
സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.