Light mode
Dark mode
ജനുവരി 5 വരെ സാമാന്യം ശക്തമായ മഴ തുടരുമെന്നും താഴ്വരകളും താഴ്ന്ന പ്രദേശങ്ങളും സഞ്ചാരികള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1144 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്
നടപ്പ് സാമ്പത്തിക വര്‍ഷം 1.5 ശതകോടി റിയാലാണ് ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നത്
കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോടും ജനങ്ങളോടും സുല്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു
ഹലോ ഒമാന്‍ എന്ന ആദ്യ ട്വീറ്റോടെയാണ് സുൽത്താനേറ്റിൽ തങ്ങളുടെ സേവനം ആരംഭിക്കുന്നതായി ഉപഭോക്താക്കളോട് വോഡഫോണ്‍ സംവദിച്ചു തുടങ്ങിയത്
2019മായി താരതമ്യം ചെയ്യുമ്പോൾ 8.1 ശതമാനത്തിന്റെ കുറവാണുണ്ടായത്
29 കാരനായ അല്‍ റഖാദി ഒരു ലീഗ് മത്സരത്തിനുള്ള സന്നാഹത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന കടുത്ത തീരുമാങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി സുപ്രീം കമ്മിറ്റിയുടെ...
കോവിഡ് കാലത്ത് സാമൂഹ്യ സേവനത്തിന് ധീരമായി നേത്യത്വം നൽകിയ 11 കൂട്ടായ്മകളെയാണ് അവാർഡിനായി പ്രത്യേക ജൂറി ഒമാനിൽ നിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്.
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
കോവിഡ് കേസുകൾ ഉയർന്നപ്പോൾ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും ആളുകൾ സംഘടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്ന് മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്
രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
വിവിധ ഗവര്‍ണറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത സംരഭങ്ങങ്ങളില്‍ മസ്കത്താണ് ഒന്നാംസ്ഥാനത്ത്
കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താം
ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപ്പര്യങ്ങൾ സേവിക്കുന്നതിനും മറ്റും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികമായും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങളും സുപ്രീംകമ്മിറ്റി പരിശോധിച്ചു.
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം
സലാല, സൊഹാർ, സൂർ തുടങ്ങി ഒമാന്റെ ഏത് ഭാഗത്തും പ്രവർത്തിക്കുന്നവർക്കും ഇതിൽ അപേക്ഷിക്കാം. അതേസമയം ഒരേ പേരിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ മാത്രമാണ് പരിഗണിക്കുക.