Light mode
Dark mode
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു
ഒമാൻ സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കാന്‍ പദ്ധതി
3,538 പേർക്ക് കോവിഡ് ബാധിച്ചു; സുഖം പ്രാപിച്ചത് 3,719 പേർ
ഇതു സംബന്ധിച്ച് വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചു.
അന്യായമായ വിലക്കയറ്റത്തിനെതിരെ വിവിധ ഉൽപ്പന്നങ്ങളുടെ വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി
ഒമാനിൽ വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് അറിയിപ്പ്
ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയാണ് സലാലയിൽ മരിച്ചത്
ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വിലയുടെ 5ശതമാനം എന്ന നിരക്കിലാണ് വാറ്റ് കണക്കാക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്സിൻ ഡ്രൈവിന്റെ ആദ്യഭാഗം ജൂണിലും രണ്ടാം പകുതി ഡിസംബറോടെയുമാണ് പൂർത്തിയാവുക
പതിനെേട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാവിന് ആണ് ഇളവ് ലഭിക്കുക:
എന്നാൽ സിസേറിയൻ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഇളവനുവദിച്ചിട്ടുണ്ട്.
ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും.
കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടി നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
വിവിധ സാങ്കേതിക തസ്തികകളിലേക്ക് 800 സ്വദേശികളെ കണ്ടെത്തി പരിശീലനം നൽകി നിയമിക്കും.
16 വയസിൽ താഴെയുള്ള കുട്ടികൾ കുടുംബത്തിനൊപ്പം വരികയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈന് നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
ഏപ്രിൽ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.
രാജ്യം വിടാൻ ഇതുവരെ 65173 പേരാണ് രജിസ്റ്റർ ചെയ്തത്
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സന്ദര്‍ശകരായ ഇന്ത്യ തിരിച്ചടിച്ച് സമനില നേടിയത്.