Light mode
Dark mode
എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. കോതമംഗലം, വടട്ടുപ്പാറയിലെ തലികപറമ്പിൽ വീട്ടിൽ ജോർലി ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.പത്ത് വർഷത്തോളമായി മസ്കത്ത് ഗാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ...
ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. വലംചുഴി പുറക്കാട്ടുമണ്ണിൽ നൗഷാദ് കാസ്സിം ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്...
ഒമാന് തൊഴിൽ നിയമത്തിന്റെ അടിസ്ഥാന ചട്ടത്തിന്റെ ലംഘനമാണിത്
നിലവിൽ ഒരു വർഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് ടെമ്പററി ലൈസൻസ് നൽകുന്നത്
സലാല: സർഗ്ഗവേദി സലാല സംഘടിപ്പിക്കുന്ന ആറാമത് ഏകദിന നാടകോത്സവം മെയ് 19ന് വെള്ളിയാഴ്ച നടക്കും. വാലി ഓഫീസിന് സമീപത്തായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസത്തിന് കീഴിലുള്ള മ്യൂസിയം ഹാളിലാണ് പരിപാടി...
മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. മൂർക്കനാട് പഞ്ചായത്ത് വെങ്ങാട് മേൽമുറി മഹല്ലിൽ പാറപ്പള്ളത് മൊയ്തീൻ ആണ് മബേലയിൽ മരിച്ചത്. ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേലയിൽ...
മസ്കത്തിൽ നിലവിൽ നിരവധി സ്വകാര്യ ക്ലിനിക്കുകളുണ്ട്. ഇത്തരം സ്ഥാപനങ്ങൾ വർധിച്ചാൽ നിരീക്ഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒമാന്റെ ഗതാഗത, വാർത്താവിനിമയ, മന്ത്രിയുടെയും ഇറാൻ റോഡ് ആൻഡ് നഗരവികസന മന്ത്രി നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്
ലൈസൻസില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു
കഴിഞ്ഞവർഷം ഒമാനിലെ ഇന്ത്യൻ എംബസി വഴി നാടണഞ്ഞത് ആയിരത്തിലധികം ഇന്ത്യക്കാർ. തൊഴിൽ പ്രശ്നം അടക്കമുള്ള നിരവധി കാരണങ്ങളാൽ ഒമാനിൽ കുടുങ്ങിപ്പോയ പ്രവാസികൾ ആണ് ഇന്ത്യൻ എംബസി വഴി നാട്ടിലെത്തിയത്.ഒമാൻ...
ഒമാനിൽ സന്ദർശന വിസ അടക്കമുള്ളവയിലെത്തി കുടുങ്ങിപ്പോകുന്നവർ നിരവധിയാണ്
ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപ്പെടുത്താം
വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം. ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപെടുത്താം.അന്താരാഷ്ട്ര ലൈസൻസുള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റുരാജ്യങ്ങളിലെ...
ഒമാനിൽ ക്ലോറിൻ വാതകം ചോർന്ന് 42 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു. സുഹാറിലെ മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം...
എൻ.എസ്.എസ് സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി ചേർന്ന് ഭക്ഷ്യ മേള ഒരുക്കുന്നു. മെയ് പന്ത്രണ്ട് വൈകിട്ട് ഏഴു മുതൽ ക്ലബ്ബ് മൈതാനിയിലാണ് മേള സംഘടിപ്പിക്കുന്നത്. മലബാറിന്റെയു വള്ളുവനാടിന്റെയും,...
ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഒമാനിലെ പ്രവാസി സമൂഹത്തിന് കാഴ്ചയുടെ പുത്തൻ വസന്തം വിരിയിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് വർണാഭ തുടക്കം. 'മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ' എന്ന സന്ദേശത്തിൽ ഊന്നിയാണ് ഈ...
മസ്കത്ത് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു ബഷീർ
ഒമാനിൽ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നീറ്റ് പരീക്ഷ നടക്കും
രണ്ട് മാസത്തിനിടെ 444 കേസുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം