- Home
- Oman

Oman
19 July 2022 12:38 AM IST
ഒമാനിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാൻ പദ്ധതിയുമായി ഉപഭോക്തൃ സംരക്ഷണ സമിതി
പദ്ധതിയുടെ ഭാഗമായി ദേശീയ സ്ഥിത വിവര കേന്ദ്രവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടും. പൗരന്മാരെയും താമസക്കാരുമുൾപ്പെടെ 2,500 ആളുകളിൽനിന്ന് ഫോൺ മുഖേന ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക.

Oman
18 July 2022 12:26 AM IST
ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Oman
16 July 2022 11:59 PM IST
ഒമാൻ സുൽത്താന്റെ ജർമൻ സന്ദർശനം സമാപിച്ചു; വ്യവസായികളുമായും സിഇഒമാരുമായും ചർച്ച നടത്തി
നിരവധി ജർമൻ വ്യവസായികളുമായും കമ്പനികളുടെ സി.ഇ.ഒമാരുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കാനും വിവിധ മേഖലകളിൽ നിക്ഷേപ അവസരങ്ങൾ...

Oman
13 July 2022 3:15 PM IST
ഒമാനില്‍ ബീച്ചില്‍ മുങ്ങി മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
ഒമാനില്‍ ബര്‍ക്ക വിലായത്തിലെ സവാദി ബീച്ചില്‍ മുങ്ങിമരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വേലൂരിലെ ഒലക്കേങ്കില്‍ വീട്ടില്‍ യേശുദാസനാണ് കഴിഞ്ഞ ഞായറാഴ്ച...

Oman
8 July 2022 12:33 PM IST
ഒമാനില്‍ വെള്ളപ്പാച്ചിലില്‍ റോഡ് ഭാഗികമായി തകര്‍ന്നു; യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനില്‍ സൗത്ത് ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖില് വിലായത്ത് താഴ്വരയിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വാദി അല്‍-സഹ്താന്‍ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു.ഇതുവഴി പോകുന്ന വാഹനങ്ങളും...



















