- Home
- Oman

Oman
20 Jun 2022 6:51 AM IST
ക്വാട്ട വര്‍ധിപ്പിച്ചു; ഒമാനില്‍നിന്ന് ഇത്തവണ 2,000 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം
ഈ വര്‍ഷം ഒമാനില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട വര്‍ധിപ്പിച്ചതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തുനിന്ന് 2,000 പേര്‍ക്ക് കൂടി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.കോവിഡ്...

Oman
17 Jun 2022 10:26 AM IST
ഒമാനില്‍ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുല്‍ത്താന്‍ ഹൈതംബിന്‍ താരിക് രാജകീയ ഉത്തരവിറക്കി
ഒമാനില്‍ മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുല്‍ത്താന്‍ ഹൈതംബിന്‍ താരിക്. ആരോഗ്യം, ഊര്‍ജ-ധാതു, ഔഖാഫ്-മതകാര്യം എന്നീ വകുപ്പുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ച് രാജകീയ ഉത്തരവ് ഇറക്കിയത്. ഹിലാല്‍ ബിന്‍...

Oman
17 Jun 2022 10:08 AM IST
കുറഞ്ഞ വരുമാനക്കാര്‍ക്കും രോഗികള്‍ക്കും കൈത്താങ്ങുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
കുറഞ്ഞ വരുമാനക്കാരും സാമൂഹിക സുരക്ഷ ആവശ്യമായ രോഗികള്‍ക്കും കൈത്തങ്ങുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 50,000 റിയാല്‍ വിലയുള്ള വെന്റിലേറ്ററുകള്‍ വിതരണം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം ഒമാന്‍ ഇന്ത്യ...


















