Light mode
Dark mode
കൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന ഫോക്ക് ഓണാഘോഷം 2023 പരിപാടിയില്‍ കുവൈത്തിലെ പ്രമുഖ സാംസ്കാരിക-സംഘടന പ്രതിനിധികള്‍ പങ്കെടുക്കും
ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു
ഓണാഘോഷത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകള്‍ ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം വലിയൊരു സന്ദേശമാണ് ലോകത്തിനു തന്നെ നല്‍കുന്നതെന്ന് അംബാസഡർ പറഞ്ഞു
സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യനാണ് അവാർഡ്
'ഹാപ്പി ഓണം ചേട്ടാ, ചേച്ചി' എന്നാണ് ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവ് സഞ്ജുവിനും ചാരുലതയ്ക്കും ആശംസ നേർന്നത്
അത്ഭുതകരമായ കഴിവുകളാല്‍ ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ച കോക്കോ ഇന്നലെയാണ് മരണപ്പെട്ടത്. ആയിരത്തിലധികം കൈ അടയാളങ്ങള്‍ പഠിച്ചെടുത്ത് അതിലൂടെ മനുഷ്യരോട് സംസാരിച്ചാണ് കോക്കോ ശ്രദ്ധേയ ആയത്.