Light mode
Dark mode
പാർലമെന്റ് നാല് മണിക്ക് വീണ്ടും ചേരും
കഴിഞ്ഞ ഒരു വർഷം മോദി സർക്കാർ എങ്ങനെയാണ് സഖ്യകക്ഷികളുടേയും ശക്തമായ പ്രതിപക്ഷത്തിന്റേയും സമ്മർദ്ദത്തിനു വഴങ്ങേണ്ടി വന്നതെന്നും നിലപാടുകളിലെ യു ടേണുകളുമറിയാം
കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗയും പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു
സൈന്യത്തിനും കേന്ദ്രസർക്കാരിനും പൂർണ പിന്തുണയെന്ന് പ്രതിപക്ഷ പാർട്ടികൾ
ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ നിർമ്മാണങ്ങൾക്ക് എൻഒസി ഏർപ്പെടുത്തിയ സർക്കാർ ഉത്തരവാണ് പിൻവലിച്ചത്
Waqf bill tabled in Parliament amid uproar from Opposition | Out Of Focus
ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും
'ഖജനാവിൻ്റെ വലിയൊരു ഭാഗം മുതലാളിമാരുടെ വായ്പകൾ എഴുതിത്തള്ളാൻ ചിലവഴിക്കുന്നു' - കെജ്രിവാൾ
മദ്യനയ അഴിമതി കേസിൽപ്പെട്ട ബിആർഎസ് നേതാവ് കവിത കേരളത്തിൽ വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
ജയ് ഭീം മുദ്രാവാക്യം പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ഏറ്റെടുത്തു എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകത
പൂരം നടക്കേണ്ട രീതിയില്‍ നടന്നില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി
ഇടതുപക്ഷത്തിനെതിരായി വലിയൊരു യുദ്ധം പുറത്തഴിച്ചു വിട്ടിരിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി
ഉടൻ നടപടി ആവശ്യപ്പെടുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് സർക്കാർ തീരുമാനം
തോമസ് ഐസക് ജലീലിന്റെ മാതൃക സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ചോദിച്ചു
ബോർഡിന്റെ അധികാരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ബിൽ കോടതിയിൽ തള്ളപെടുമെന്നും പ്രതിപക്ഷം
രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു
നീറ്റ് ക്രമക്കേടിൽ സി.ബി.ഐ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും
പരീക്ഷാ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം
വിമർശനങ്ങൾ ഉൾക്കൊണ്ടും സ്വയം പുതുക്കിപണിതും മുന്നോട്ട് പോയ നേതാവിന്റെ വിജയം കൂടിയാണ് പ്രതിപക്ഷ നേതൃപദവി
ഒരു ദശാബ്ദത്തിന് ശേഷം പാർലമെന്റിൽ ഉയർന്നു കേട്ട് പ്രതിപക്ഷ ശബ്ദം