വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു
നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ മുംബയിലേക്കുള്ള യാത്രയിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും സിന്ധു ട്വീറ്റ് ചെയ്തു.വിമാനയാത്രക്കിടെ മോശം...